എളമക്കര: ദേശാഭിമാനി റോഡിൽ ഡി.എൻ.എച്ച്.എ ഹാളിന് സമീപം ഡോ. ഇബ്രാഹീം ഇജിലിസ് റാണ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഡോ. അൽത്താഫ്, ഹമീദ്, ഇമ്രാൻ, നസീമ. മരുമക്കൾ: അനീസുദ്ദീൻ, ഷബീറിൻ, ഹിബ, ഹന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.