കൂത്താട്ടുകുളം: ചോരക്കുഴി ഓകമറ്റത്തിൽ പരേതനായ വി.സി. എബ്രഹാമിന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ: ബെന്നി (ബിസിനസ്), റോയി (അഡ്വക്കറ്റ്, സുപ്രീം കോടതി, ഡൽഹി), പരേതനായ ജോയി (ഓകമറ്റം മെഡിക്കൽസ്). മരുമക്കൾ: രെജി, മിനി, റീന. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.