ഏലൂർ: കിഴക്കുംഭാഗം പാലത്തിങ്കൽ വീട്ടിൽ പരേതനായ പി.എസ്. അടിമയുടെ മകൻ പി.എ. സെയ്ത് മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: ഷഫീഖ്, ഷിനാസ്. മരുമക്കൾ: സനീജ, ബുഷറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് കുറ്റിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.