അങ്കമാലി: കറുകുറ്റി പൈനാടത്ത് വീട്ടിൽ ഡോ. പി.പി. ജോസ് (എൽ.എഫ് ആശുപത്രി റിട്ട. ഫിസിഷ്യൻ -79) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കോളാട്ടുകുടി കുടുംബാംഗം തങ്കമ്മ. മക്കൾ: ടിജി സുനിൽ, ഡോ.പോൾ മാർട്ടിൻ, ഡോ.ജോസഫ് ചെറിയാൻ. മരുമക്കൾ: ഡോ. സുനിൽ ജോർജ്, ഡോ.പൊന്നി പോൾ, റോസ് ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.