തിരുനാവായ: എടക്കുളത്തെ രാഷ്ടീയ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന നീറ്റിങ്ങര പാമ്പലത്ത് അബ്ദുൽ റഷീദ് (52) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: റമീഷ, നസ്റിയ, റഹീസ്, നസ്വ. മരുമക്കൾ: ഷാഫി (തവനൂർ), സിബി മുഹമ്മദ് (മലപ്പുറം).