ബി.വി അങ്ങാടി: പരേതനായ അറുമുഖന്റെ ഭാര്യ വെട്ടം പുളിഞ്ചോട് ജാനകി (63) നിര്യാതയായി. മക്കൾ: സീമ, സ്മിത, സിനി. മരുമക്കൾ: ധർമൻ, ഗോപിനാഥൻ, പരേതനായ ഷാജി.