കാടാമ്പുഴ: ദീര്‍ഘകാലം കല്ലാര്‍മംഗലം ജി.എം.എല്‍.പി സ്കൂള്‍ അധ്യാപികയായിരുന്ന സുബൈദ ടീച്ചര്‍ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കല്ലന് മൊയ്തീന് ഹാജി. മക്കള്‍: അബ്ദുല്‍ അസീസ് മാസ്റ്റര്‍, ആരിഫ ടീച്ചര്‍, ആബിദ. മരുമക്കള്‍: വീരാന്‍കുട്ടി കടക്കോട്ടിരി, കുഞ്ഞിമുഹമ്മദ് കള്ളിയത്ത്, നൂര്ജഹാന്.