വളാഞ്ചേരി: കൊട്ടാരം ചോലക്കൽ പരേതനായ കണിയാരിൽ സെയ്തലവിയുടെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: സീനത്ത്, ഷാഹിദ, സലീന, ശരീഫ, ഷംസാദ്, ഹാരിസ്. മരുമക്കൾ: ഹസ്സൻ, ബഷീർ, അഷ്റഫ്, ആരിഫ, സഫിയ.