എടപ്പാൾ: കോലൊളമ്പ് സ്വദേശി പരേതനായ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ ഭാര്യ പൊറ്റേത്ത് വളപ്പിൽ ഖദീജ (ഉമ്മുകുട്ടി -90) നിര്യാതയായി. മക്കൾ: മറിയ, ബീവാത്തു, നഫീസ, ആയിശ, ശരീഫ.