കുറ്റിപ്പുറം: ചുള്ളിയിൽ അബൂബക്കർ (68) നിര്യാതനായി. കുറ്റിപ്പുറത്ത് ആധാരമെഴുത്ത് ജോലിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ആരിഫ, ഹാജറ. മരുമക്കൾ: ഹൈദർ അലി, പരേതനായ അഷ്റഫ്.