വേങ്ങര: വലിയോറ പുത്തനങ്ങാടി മിനി ബസാറിലെ അഞ്ചുകണ്ടൻ (തെക്കയിൽ) ഹൈദ്രു ഹാജി (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അശ്റഫ്, അഫ്സൽ, ഖദീജ, റാഫിയ. മരുമക്കൾ: മർവ, സാദിഖ്, അസ്ലം.