തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് ഭഗവതി കാവുങ്ങൽ ഹംസ (70) നിര്യാതനായി. മക്കൾ: മുഹമ്മദ്, അലി, ഉമ്മർ, റസാഖ് (ദുബൈ), ആസ്യ, മൈമൂന, പരേതനായ അഷ്റഫ്. മരുമക്കൾ: മുഹമ്മദ്കുട്ടി (പുവച്ചിന), മുഹമ്മദ് ശിഹാബ് (വി.കെ പടി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാപ്പു (വെന്നിയൂർ), മൊയ്തീൻ കുട്ടി (കുണ്ടൂർ), ആയിശു (പെരുമണ്ണ).