പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ കാനച്ചിറ തെക്കേതിൽ പരേതനായ നാഗൂർ മീരാൻ റാവുത്തറുടെ (പി.എൻ.ആർ) മകൻ അഡ്വ. മെഹബൂബ് ഖാൻ (60) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഡോ. അമൽ മെഹബൂബ്, ഡോ. ആഷ്ന മെഹബൂബ്. മരുമക്കൾ: ഡോ. റോഷ്ന സുബൈർ, ഡോ. സജിൻ ഷാ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പത്തനാപുരം നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.