പത്തിരിപ്പാല: മണ്ണൂർ പടിപ്പുരക്കാട് വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ്, റാഷിദ്, റസിയ, മരുമക്കൾ: സനോഫർ, സഫ്ന, ഹസ്ന.