പട്ടാമ്പി: പട്ടാമ്പി ഉമിക്കുന്ന് മുണ്ടനാട്ടിൽ ഉസ്മാന്റെ (ഉദുമണി) മകൾ ഹസ്ന (20) നിര്യാതയായി. പട്ടാമ്പി ലിമെന്റ് കോളജ് ബിരുദ വിദ്യാർഥിനിയായിരുന്നു. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ആഷിഫ്, അലി അസ്ക്കർ, അർഷാദ്.