വടക്കഞ്ചേരി: മണ്ണാംപറമ്പ് കാവനാകുടിയിൽ വീട്ടിൽ കെ.പി. ഉതുപ്പ് (കുഞ്ഞപ്പൻ - 82) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: മേഴ്സി, ലിസി, രാജു (ഫിറ്റർ), ഷീല. മരുമക്കൾ: എബ്രഹാം, ജോയ്, സുജ (നഴ്സ്, കുവൈത്ത്), ജെയിംസ്. സംസ്കാരം ചൊവ്വാഴ്ച 11.30 ന് വടക്കഞ്ചേരി സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ.