പത്തിരിപ്പാല: മണ്ണൂർ ചേറുംബാല താഴത്തെതിൽ പഴഞ്ചീരിപ്പാട് അപ്പുക്കുട്ടൻ (52) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: അശ്വന്ത്, അനാമിക. സഹോദരങ്ങൾ: ദാസൻ, കൃഷ്ണദാസ്, ഷൈലജ, രേണുക, രതിക, പരേതനായ രമേഷ്.