പെരുവള്ളൂർ: പുകയൂർ പൊറ്റാണിൽ മഹല്ല് സ്വദേശി എറമ്പത്തിൽ ബീരാൻകുട്ടി (75) നിര്യാതനായി. ഭാര്യ: കദിയുമ്മ. മക്കൾ: മുസ്തഫ, നാസർ, ജഹ്ഫർ, ഫൗസിയ, ജുവൈരിയ, ജമീല. മരുമക്കൾ: മുജീബ്, മുസ്തഫ, ഹബീബ്, സാബിറ, ഉമൈബ, ഹാജറ.