ഒളവട്ടൂര്‍: പരേതനായ കാവുങ്ങക്കണ്ടി സൈദലവിയുടെ ഭാര്യ പനച്ചികപ്പള്ളിയാളി മേല മുടക്കയില്‍ ഫാത്തിമ (93) നിര്യാതയായി. മക്കള്‍: അബൂബക്കര്‍ ഹാജി, വീരാന്‍ കുട്ടി, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ അസീസ്, ആമിനക്കുട്ടി. മരുമക്കള്‍: ആയിശാബി, നഫീസ, ആരിഫ, സുലൈഖ, പരേതനായ കുട്ട്യാലി വാഴക്കാട്.