കാളികാവ്: സ്രാമ്പിക്കല്ല് ഹൈസ്കൂൾപടിയിൽ താമസിക്കുന്ന ഏർക്കാട്ടീരി നാരായണൻ (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശുഭ, സ്മിത, മുരളി. മരുമക്കൾ: സുരേഷ് ബാബു, ജയപ്രകാശ്, പ്രജീഷ.