കൊണ്ടോട്ടി: കൊടിമരത്തിങ്ങല്‍ മധുവായി മുക്കില്‍ എം.സി. മുഹമ്മദാലിയുടെ ഭാര്യ അവനിപ്പുറം ആമിനക്കുട്ടി (68) നിര്യാതയായി. മക്കള്‍: സാജിദ, ജസ്നി, ഷബ്ന ജാസ്മിന്, മിര്‍ഷാദ് ബാബു, സഹീര്‍. മരുമക്കള്‍: ഹംസ, സുല്‍ഫീക്കര്‍, കെ.പി. ഹംസ, ഫൈന, ജുമാന.