ഓമാനൂർ: പരേതനായ മങ്ങാട്ടുപറമ്പൻ അമ്പലക്കണ്ടി മുഹമ്മദിശയുടെ ഭാര്യ കദിയുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, റുഖിയ, ആയിശാബി, പൂക്കോയ. മരുമക്കൾ: സിദ്ദീഖ് (ബേപ്പൂർ), അബൂബക്കർ (ഓമാനൂർ), ബൽക്കീസ്, അസ്മാബി.