മഞ്ചേരി: അരുകിഴായ ബേബി നിവാസിൽ പരേതനായ മേലേപ്പാട്ട് ശങ്കരൻ നായർ മാസ്റ്ററുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (93) നിര്യാതയായി. മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബേബി പ്രസന്ന. മരുമക്കൾ: മിനി (അധ്യാപിക, വായ്പാറപ്പടി ജി.എൽ സ്കൂൾ), എ.കെ. നായർ (തിരുവാലി).