മക്കരപ്പറമ്പ്: കെ.എസ്.ഇ.ബി ഓഫിസിന് സമീപം പരേതനായ മൂത്തോടന്‍ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കള്‍: ഹലീമ, മൈമൂന സുമയ്യ, മജീദ്, ഹനീഫ, ഷരീഫ്, ഷംസുദ്ദീന്. മരുമക്കള്‍: അബൂബക്കര്‍, അബ്ദുസ്സമദ്, ഹംസ, സഫിയ, സുല്ബിയ, ബുഷ്റ, തെസ്നി.