കോഡൂർ: ചോലക്കൽ സ്വദേശി മൂരക്കൻ പാറമ്മൽ അവറാൻകുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീർ ഹുസൈൻ, ഇബ്രാഹീം (ഗാലക്സി ഫാൻസി മൈലപ്പുറം), ശംസുദ്ദീൻ (മക്ക), പാത്തുമ്മ, മുംതാസ്, ആതിഖ, സാജിദ. മരുമക്കൾ: മുഹമ്മദ് (ചേറൂർ), മുഹമ്മദ് (വേങ്ങര), മുഹമ്മദ് (പുല്ലാര), മൊയ്തീൻകുട്ടി (കൊണ്ടോട്ടി), റാബിയ, സുഹൈന, ഹാജറ.