കാവാലം: കരിയൂര്‍ മംഗലം തൈവീട്ടില്‍ പരേതനായ ശശിധരന് നായരുടെ ഭാര്യ ഗിരിജാമണി (69) നിര്യാതയായി. മക്കള്‍: അനുപമ.എസ്.നായര്‍(കാനഡ), അരുണ്‍.എസ്.നായര്‍ (യു.എ.ഇ). മരുമക്കള്‍: അനീഷ്.എസ്.നായര്‍, ശ്രീക്കുട്ടി.വി.എസ്(എയര്‍ ഇന്ത്യ, തിരുവനന്തപുരം).