കൂട്ടിലങ്ങാടി: മൊട്ടമ്മൽ ചക്കാലക്കുന്ന് റോഡിൽ താമസിക്കുന്ന പിച്ചൻ മഠത്തിൽ ബിരിയുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൂട്ടപ്പുലാൻ അബൂബക്കർ. മക്കൾ: ഇബ്രാഹിം, അഷ്റഫ്, സുഹറ, സുലൈഖ, ജുനൈന, പരേതയായ ജമീല. മരുമക്കൾ: സുലൈഖ മക്കരപ്പറമ്പ്, ഷാഹിന വടക്കാങ്ങര, അബൂബക്കർ കൂട്ടിലങ്ങാടി, അബ്ദുന്നാസർ കാളാവ്, പരേതനായ അബ്ദുൽ കരീം.