മുഹമ്മ: പഞ്ചായത്ത് പതിമൂന്നാം വാർഡ് കളരിക്കൽ പരേതനായ ജോർജ് ചെറിയാന്റെ ഭാര്യ സൂസൻ ജോർജ് (73) നിര്യാതയായി. മക്കൾ: ബിജോ (യു.കെ), ബിനോ, ബിനു (ഇരുവരും യു.എ.ഇ). മരുമക്കൾ: ആഷ (യു.കെ), സുനിത, ജിബി (യു.എ.ഇ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുഹമ്മ സെന്റ് മാത്യൂസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ.