മലപ്പുറം: മേൽമുറി മച്ചിങ്ങൽ അബ്ദുല്ല പറമ്പൻ (68) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ബഷീർ (ചന്ദ്രിക), ജസിയ, നിഷാദ്, അൻഷാദ്. മരുമക്കൾ: റാഫി കോഡൂർ, മുഫീദ, റിൻഷിദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോണോംപാറ ജുമാമസ്ജിദിൽ.