ചേർത്തല: മുനിസിപ്പൽ എട്ടാം വാർഡിൽ ഇളർകാട് വീട്ടിൽ ശിവശങ്കരന്റെ ഭാര്യ ശോഭ (64) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ദിവ്യ, ജ്യോതിഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.