അരൂർ: ചന്തിരൂർ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണമല്ലന്റെ ഭാര്യ രാധാഭായി (94) നിര്യാതയായി. മക്കൾ: നിർമലഭായി (റിട്ട. കെൽട്രോൺ കൺട്രോൾസ് ഉദ്യോഗസ്ഥ), നാരായണ മല്ലൻ (പ്രൈമാസ് കാക്കനാട്). മരുമക്കൾ: അനിതകുമാരി, പരേതനായ നന്ദകുമാർ ശർമ (പോസ്റ്റ്മാൻ).