പയ്യനാട്: തോട്ടുപോയിൽ ചോഴിയത് ചേലാടത്തിൽ ഹംസ (65) നിര്യാതനായി. ദിർഘകാലം മീൻ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശാഫി, ആതിഖ, സുമയ്യ, ആലിയ. മരുമക്കൾ: ഉമർ (തുവ്വൂർ), ആഷിക് (അരീക്കോട്), അലിയാർ (കൊടശ്ശേരി)