വള്ളിക്കാപ്പറ്റ: കാഞ്ഞമണ്ണ പൂങ്കളപ്പടിയിലെ കുറ്റീരി പുളിക്കാമത്ത് മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: കുരിക്കൾ ആയിശ (ചേപ്പൂർ). മക്കൾ: ജാഫറലി, ജംഷീർ, ഫാത്തിമ നസ്റിൻ. മരുമക്കൾ: ഷഫീഖ് പന്തല്ലൂർ, ജസീല ജന്നത്ത് ചെലൂർ, ഫർഹാന ഷെറിൻ പുത്തനങ്ങാടി.