നീറാട്: പരേതനായ ഇല്ലത്ത് വേലു നായരുടെ ഭാര്യ വി.കെ. പാർവതി അമ്മ (96) നിര്യാതയായി. മക്കൾ: വി.കെ. നാരായണൻകുട്ടി (മുൻ പഞ്ചായത്ത് അംഗം, സി.പി.എം മുതുവല്ലൂർ ബ്രാഞ്ച് അംഗം), ഗോപാലകൃഷ്ണൻ, വിനയകുമാർ (കേബിൾ ടി.വി), ലക്ഷ്മിക്കുട്ടി, തങ്കമണി (റിട്ട. അധ്യാപിക, നീറാട് എ.എം.എൽ.പി.എസ്). മരുമക്കൾ: ശ്രീധരൻ, സോമ കുമാർ, അംബിക, സ്വപ്ന.