തരുവണ: പുലിക്കാട് കൊടക്കാട്ട് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മറിയം, സഫിയ, നിസാർ (പുലിക്കാട് വാർഡ് മെംബർ), മുജീബ്, ഹസീന സെമീറ, ഹക്കിം, പരേതനായ മുസ്തഫ. മരുമക്കൾ: നൗഷാദ്, ഉസ്മാൻ, അഫ്സൽ, സഫിയ, ഖമറുന്നിസ, സാജിറ, തസ്നി, പരേതനായ ബഷീർ.