പുറപ്പുഴ: പറത്താനത്ത് ചന്ദ്രശേഖരൻ നായർ (82) നിര്യാതനായി. ഭാര്യ: ഉഴവൂർ തോട്ടക്കാട്ട് കുടുംബാംഗം സുഭദ്ര. മക്കൾ: ജയൻ (എ.എസ് ഓയിൽ മിൽ), ജിബു (ഓഫിസ് സ്റ്റാഫ്, അൽ-അസ്ഹർ ഡെന്റൽ കോളജ്). മരുമകൾ: സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.