കൊണ്ടോട്ടി: തുറക്കല്‍ ചെമ്മലപ്പറമ്പ് താമരശ്ശേരി പള്ളിയാളി കുഞ്ഞാലന്‍കുട്ടി (45) നിര്യാതനായി. ഭാര്യ: ഫസീല. മക്കള്‍: ഷമ്മാസ്, ഷാദിന്. സഹോദരങ്ങള്‍: ഇബ്രാഹിം കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുല്‍ മജീദ്, ജലീല്‍, മുജീബ്, ലത്തീഫ്, സുഹറ, ഫസീല, ജമീല.