കോട്ടക്കൽ: തോക്കാംപാറ മാടമ്പത്ത് നാരായണൻ നായർ (95) നിര്യാതനായി. ഭാര്യമാർ: ശ്രീരമണി, പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: വിമല, അംബിക, സുകു തോക്കാംപാറ (എഴുത്തുകാരൻ). മരുമക്കൾ: സുനിത, പരേതനായ കുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തോക്കാംപാറ ശ്മശാനത്തിൽ.