അടിമാലി: പൊന്മുടി പുളീംപറമ്പിൽ പരേതനായ ആൻഡ്രൂസിന്റെ ഭാര്യ ഏലിയമ്മ (96) നിര്യാതയായി. മക്കൾ: ചാക്കോ, ജോസഫ്, ഡേവിഡ് (റിട്ട. ടീച്ചർ ഗവ.എച്ച്.എസ്.എസ് രാജാക്കാട്), പീറ്റർ, ജെസി. മരുമക്കൾ: വിക്ടോറിയ, മേരി, ബീന (ടീച്ചർ എസ്.എൻ.വി. എച്ച്. എസ് എൻ. ആർ.സിറ്റി), റൂബി, ബാബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് രാജാക്കാട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.