മംഗലം: താഴത്തെ പീടിയേക്കല്‍ അബൂബക്കര്‍ (കുഞ്ഞുട്ടി - 65) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: ഹസ്സൻ, ഹുസ്സന്‍, ഹസീന, നൂര്ജഹാന്. മരുമക്കള്‍: ഉമ്മുല്‍ റാബിയ, ജംഷീന, നിഷാം, ഷനീബ്.