പെരുവള്ളൂർ: നീരോൽപലം പുതിയ പറമ്പത്ത് ഇമ്പിച്ചി (90) നിര്യാതനായി. ഭാര്യ: പരേതയായ ചെറിയക്കി. മക്കൾ: ചാത്തൻ, കുഞ്ഞിക്കാരി, വേലായുധൻ, ബാബുരാജൻ, കാർത്യായനി, സരോജിനി, ശൈലജ. മരുമക്കൾ: സരോജിനി, ശോഭന, ബിന്ദു, രമ്യ, വേലായുധൻ ചെട്ടിയാർമാട്, വേലായുധൻ പുതുക്കോട്, പരേതനായ നീലാണ്ടൻ ഒലിപ്രം.