വെട്ടത്തൂർ: തേലക്കാട് തിരുത്തിയിൽ വെളുത്തക്കി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ രേവി. മക്കൾ: ശങ്കരൻ, കാളി, ചക്കി, കുപ്പച്ചി, കല്യാണി, സരോജിനി, സുന്ദരൻ, ശശി. മരുമക്കൾ: സുശീല, സുമി, സുനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് കുടുംബ ശ്മശാനത്തിൽ.