വായപൂര്: കുളത്തൂർ ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ അരുണാലയത്തിൽ ചരളേൽ സി.ജി. തങ്കപ്പനാചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: സോമശേഖരൻ, ഗിരിജകുമാരി, ഉഷാകുമാരി, അനിൽ, അരുൺ കുമാർ. മരുമക്കൾ: അമ്പിളി, ഓമനക്കുട്ടൻ, രമേശ്, ആശ, രേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.