തോട്ടക്കാട്: വേഴപ്രാ കൈതപ്പറമ്പില് കെ.എം. സ്കറിയ (കറിയാച്ചന്, റിട്ട. അസി.ലൈബ്രേറിയന്‍, എസ്.ബി കോളജ്, ചങ്ങനാശ്ശേരി - 83) നിര്യാതനായി. ഭാര്യ: തോട്ടക്കാട് പുത്തന്‍പുരക്കല്‍ കുടുംബാംഗം സിസിലിയാമ്മ. മക്കള്‍: സജിമോന്‍ സക്കറിയ, സിനിക്കുട്ടി, സൈബി. മരുമക്കള്‍: ലിസിക്കുട്ടി, ജോബി. തിരുവനന്തപുരം ലൂർദ്മാത ഫൊറോന പള്ളി വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് സഹോദര പുത്രനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.