ചങ്ങനാശേരി: പെരുന്ന നാരായണീയത്തില്‍ പരേതനായ എന്‍. രാമനാഥ അയ്യരുടെ ഭാര്യ പി.വി. നാരായണി അമ്മാള്‍ (98) നിര്യാതയായി. മക്കള്‍: ആര്. നാരായണ സ്വാമി, ആര്. മുത്തുലക്ഷ്മി അമ്മാള്‍, ആര്. ഗിരിജ അമ്മാള്‍, ആര്. കൃഷ്ണമൂര്‍ത്തി, ശിവരാമകൃഷ്ണ അയ്യര്‍, പരേതരായ മീനാക്ഷി അമ്മാള്‍, പുഷ്കല അമ്മാള്‍. മരുമക്കള്‍: ശാന്താനാരായണ സ്വാമി, എച്ച്. വെങ്കിട്ടരാമന് (ചെന്നൈ), ശങ്കരനാരായണ അയ്യര്‍, മുത്തുകൃഷ്ണന്, പരേതയായ സരോജം, തങ്കം.