പൂക്കൊളത്തൂർ: വാരിയത്ത് വീട്ടിൽ ഖദീജ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.പി. ഉണ്ണീൻകുട്ടി. മക്കൾ: മുഹമ്മദ് അഷ്റഫ് എന്ന കുഞ്ഞാപ്പു, ലത്തീഫ് (യാംബു), അബ്ദുസ്സമദ് (യാംബു), ഫാത്തിമക്കുട്ടി പുൽപറ്റ, നഫീസ പുറ്റമണ്ണ, ആയിശ കൊടിഞ്ഞി, മൈമൂന പാലക്കാട്, സഫിയ പുളിയക്കോട്, മറിയുമ്മ പുല്ലഞ്ചേരി, സക്കീന എറിയാട്. മരുമക്കൾ: ഖദീജ (മുണ്ടംപറമ്പ്), സലീന (ആലിൻചുവട്), സമീറ (ഒന്നാംൈമൽ), മുഹമ്മദലി (കാര്യവട്ടം), എ.ടി. മുഹമ്മദ് (പുളിയക്കോട്), മൊയ്തീൻകുട്ടി (പുല്ലഞ്ചേരി), അബ്ദുൽ ജലീൽ (എറിയാട്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പൂക്കൊളത്തൂർ മഹല്ല് ജുമാമസ്ജിദിൽ.