കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പുത്തൻപ്ലാക്കൽ അഷറഫ് പെരുമ്പാവൂർ (45) റിയാദിൽ നിര്യാതനായി. പിതാവ്: ഹനീഫ (റിട്ട. കെ.എസ്.ഇ.ബി ). മാതാവ്: സൈനബ. ഭാര്യ: ഷാജിത. മക്കൾ: സിതാര പർവീൻ, സിയാന പർവീൻ.