ചിറക്കടവ്: വടക്കേക്കര സതികുമാരി (58) നിര്യാതയായി. ഭർത്താവ്: മുരളീധരൻ നായർ. മക്കൾ: ശ്രീജ, അജിത്. മരുമക്കൾ: അനിൽകുമാർ, അഞ്ജന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വടക്കേക്കര കുടുംബവീട്ടുവളപ്പിൽ.