ഇത്തിത്താനം: ഏനാചിറ വെട്ടുകുഴിയിൽ പരേതനായ വി.ഡി. ജോണിന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ശോഭ, ബേബി ജോൺ, ജോളി, മോഹൻ ജോൺ, ജ്യോതി. മരുമക്കൾ: കുഞ്ഞുമോൻ, പരേതയായ ലൈല, സാജൻ, ലത, സുനീഷ് ആർ. രാജൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.