മലയാറ്റൂർ: മുളങ്കുഴി കല്ലറക്കൽ പരേതനായ ജോസഫിന്റെ (സ്കൂൾ അധ്യാപകനായിരുന്നു) ഭാര്യ അന്നമ്മ (78) നിര്യാതയായി. മകൾ: പിങ്കി. മരുമകൻ: ജോബി മേതല (മേതല കോച്ചേരി വീട്ടിൽ ഡോ. ഡീക്കൺ ടോണി മേതലയുടെ മകൻ).